വാട്ടര്‍ കണക്​ഷൻ വിച്ഛേദിക്കും

പെരുമ്പാവൂര്‍: കേരള വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന നഗരസഭയിലെയും, വെങ്ങോല, രായമംഗലം, വേങ്ങൂര്‍, മുടക്കുഴ, അശമന്നൂര്‍, കിഴക്കമ്പലം, കുന്നത്തുനാട്, വാഴക്കുളം, മഴുവന്നൂര്‍, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളിലെയും വാട്ടര്‍ചാര്‍ജ് കുടിശ്ശിക വരുത്തിയതും, പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി പുതിയത് വെക്കാത്തതുമായ വാട്ടര്‍ കണക്​ഷനുകള്‍ അറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.