പന്തളം: നിയന്ത്രണംവിട്ട . കന്യാകുമാരി മേൽപാലം കൊട്ടറുകാല വിളയിൽ സെൽവനാണ് (45) മരിച്ചത്. എം.സി റോഡിൽ കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. പന്തളം ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കടകൾക്ക് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്നു സെൽവനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശെൽവനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. പറന്തലിൽ വാടകക്ക് താമസിക്കുകയായിരുന്ന ശെൽവൻ ടാപ്പിങ് തൊഴിലാളിയാണ്. ഫോട്ടോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.