വേറോണിക്ക 101

വെറോണിക്ക കോതമംഗലം: അമ്പലപ്പറമ്പ് പരേതനായ അറക്കൽ എ.വി. മത്തായിയുടെ ഭാര്യ വെറോണിക്ക (101) നിര്യാതയായി. മഞ്ഞപ്ര മൂഞ്ഞേലി കണ്ടമംഗലത്താൻ കുടുംബാംഗമാണ്​. മക്കൾ: റോസക്കുട്ടി, ത്രേസ്യാമ്മ, മേരി, ചിന്നമ്മ, എൽസി, ബേബി. മരുമക്കൾ: കളത്തിലേട്ട് മത്തായി ജോസഫ്, കീച്ചേരികുടി ലിസി വർഗീസ്, പരേതരായ പൊട്ടനാനിക്കൽ ഡൊമിനിക് വർഗീസ്, കൊറ്റനാടൻ പോൾ പൈലി, പീച്ചാട്ടുകുടി പി.വി. ജോസ്, പള്ളിമാലിൽ പി.എം. അവറാച്ചൻ. സംസ്‍കാരം ശനിയാഴ്ച രാവിലെ 10.30ന് കോതമംഗലം സെന്‍റ്​ ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. EKD Veronica 101 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.