റോഡുകളുടെ അറ്റകുറ്റപ്പണിക്ക്​ 2.75 കോടി

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ അനുവദിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ആനിക്കാട്-അച്ചൻകവല റോഡ്, അനിക്കാട് എനാനെല്ലൂർ റോഡ്, ആവോലി-ഏനാനെല്ലൂർ, ആനിക്കാട്-ഏനാനെല്ലൂർ -പല്ലുവെള്ളിച്ചാൽ-ഏനാനെല്ലൂർ, നാഗപ്പുഴ-കുമാരമംഗലം, പാലക്കുഴി-മണിയന്നോടം, വാഴക്കുളം-എനാനെല്ലൂർ, കല്ലൂർക്കാട്-കാവക്കാട്, പെരുമ്പല്ലൂർ-നടുക്കര, വട്ടകൂടി-ഫെറി റോഡ്, ആരക്കുഴ-മീങ്കുന്നം, ആരക്കുഴ-മേമടങ്ങ്, പെരുമ്പല്ലൂർ പോസ്റ്റ് ഓഫിസ്-മുരിങ്ങോം മാറാടി, തോട്ടക്കര-മേമടങ്ങ് റോഡ്, തോട്ടക്കര-പണ്ടപ്പിള്ളി, അമ്പലംപടി-റാക്കാട്, കടാതി-കടക്കനാട്, കടാതി - ശക്തിപുരം-നന്തോട് ഉൾപ്പെടെ വിവിധ റോഡുകൾക്കായാണ് ഫണ്ട് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.