നിര്യാതയായി ഫാത്തിമ 55

ഫാത്തിമ അരൂർ: അരൂർ പഞ്ചായത്ത് 15ാം വാർഡിൽ നികർത്തിൽ ഇഖ്ബാലിന്‍റെ ഭാര്യ ഫാത്തിമ (55)നിര്യാതയായി. മക്കൾ: ഷെമീർ, ഷെഹനാസ്, പരേതനായ ഷെഫീഖ്. മരുമക്കൾ: ഉമ്മുഹബിബ, സീനത്ത്, പരേതയായ അനീത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.