ജില്ലയിൽ 616 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ 616 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംവഴിയാണ് 601 പേരും രോഗബാധിതരായത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7981 ആണ്. രോഗസ്ഥിരീകരണ നിരക്ക് 7.53 ശതമാനം. 1134 പേർ രോഗമുക്തി നേടി. 896 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 8174 സാമ്പിളുകൾകൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.