ചരമം- സണ്ണി EKD SUNNY 65 ANKA അങ്കമാലി: അകപ്പറമ്പ് എയർപോർട്ട് നഗർ പീടികയിൽ കുന്നന്താനം വീട്ടിൽ പി.ജി. ബേബിയുടെ മകൻ പി.ബി. സണ്ണി (റിട്ട. എയർ ഇന്ത്യ - 65) നിര്യാതനായി. മാതാവ്: പരേതയായ അമ്മിണി. ഭാര്യ: കുന്നന്താനം വടക്കൻപറമ്പിൽ കുടുംബാംഗം സൂസമ്മ. മക്കൾ: സനു പി. സണ്ണി, സൗമ്യ പി. സണ്ണി, സോണിയ പി. സണ്ണി. മരുമക്കൾ: എ.പി. ബിനു (സെക്രട്ടറി, സി.പി.എം എയർപോർട്ട് നഗർ ബ്രാഞ്ച്), ചിഞ്ചു, ശരത് ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ചരമം- സണ്ണി EKD SUNNY 65 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.