അൻസാരി (67)

KTD K.E Ansari അൻസാരി അതിരമ്പുഴ: കറുകച്ചേരിൽ ഇസ്​മായിലി​ൻെറ മകൻ കെ.ഇ. നിര്യാതനായി. ഭാര്യ: റൈസ ബീഗം (റിട്ട. മാനേജർ, എസ്​.ബി.ഐ), മക്കൾ: ഡോ. ഹഫീസ്​ അൻസാരി, ഡോ. റമീസ്​ അൻസാരി, ഡോ. ഫൈസ്​ അൻസാരി. മരുമക്കൾ: ഡോ. അമീന ഹഫീസ്​, ഡോ. തസ്​നി റമീസ്​, ഡോ. റബീഹ ഫൈസ്​. ഖബറടക്കം ഞായറാഴ്​ച ഉച്ചക്ക്​ 12ന്​​ കൈതമല ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.