ഷരീഫ് മുണ്ടക്കയം: ടൗണിലെ ആദ്യകാല വ്യാപാരി മുണ്ടക്കയം ഈസ്റ്റ് പാറക്കൽ പി.എ. ഷരീഫ് (പഴക്കട ഷരീഫ് -70) നിര്യാതനായി. ഭാര്യ: നുമൈലത്ത് ബീവി. മക്കൾ: ഷെറിൻ, ഫെബിൻ, ഷെമി. മരുമക്കൾ: സിറാജ്, ഹഫീസ, ഷൗക്കത്ത് അലി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വരിക്കാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. KTD Shareef 70 MDKM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.