അന്നക്കുട്ടി (85)

അന്നക്കുട്ടി രാമപുരം: കൊണ്ടാട് ഇഞ്ചേനാനിയില്‍ പരേതനായ ജോസഫി​ൻെറ ഭാര്യ നിര്യാതയായി. മാറിക ഓലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്രേസി, മേരി(ദു​ൈബ), ടോമി (ഇറ്റലി), സിബി (യു.കെ), മിനി (ഇറ്റലി), ജിമ്മി, പരേതനായ രാജു. മരുമക്കള്‍: തോമസ്, സഞ്ചയന്‍ (ദു​ൈബ), മിനി (ഇറ്റലി), ഷൈനി, ഷിബി (യു.കെ), സാജന്‍(ഇറ്റലി), സുജോ(യു.കെ). സംസ്‌കാരം ഞായറാഴ്​ച ഉച്ചക്ക്​ 2.30ന് കൊണ്ടാട് സൻെറ്​ സെബാസ്​റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.