ചരമം- മനോരമ - 86

മനോരമ ആറാട്ടുപുഴ: കള്ളിക്കാട് പുത്തൻപറമ്പിൽ (വടക്കേയറ്റത്ത്) പരേതനായ രാഘവന്‍റെ ഭാര്യ മനോരമ (86) നിര്യാതയായി. മക്കൾ: ശശിധരൻ, ഓമന, രാധാമണി, രഘു, ലാലി, ലൈല. മരുമക്കൾ: രേണുക, ജയശ്രീ, സുമ, ഗോപാലകൃഷ്ണൻ, പരേതരായ ധർമരാജൻ, ഗോപാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.