EKD Varghees 86 KMGM വർഗീസ് കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ തെക്കുംമഠം ടി.ഒ. വർഗീസ് (86) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ജോസ്, ചിന്നമ്മ, പൗലോസ്. മരുമക്കൾ: ലിസി, ബിനു, പരേതനായ അബ്രഹാം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇഞ്ചൂർ മാർത്തോമ യാക്കോബായ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.