പെണ്ണമ്മ ജോയി റാന്നി: വൈക്കം പാറാനിക്കൽ പെണ്ണമ്മ ജോയി (86) നിര്യാതയായി. റാന്നി കളരിക്കമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ഒ. ജോയി പാറാനിക്കൽ (റിട്ട. ഹെഡ്മാസ്റ്റർ, വൈക്കം ഗവ. സ്കൂൾ). മക്കൾ: ജെസി, ഷേർലി, പരേതയായ സിസി, സാബു. മരുമക്കൾ: ജോസ് ജെ. മറ്റത്തിൽ കോട്ടയം, സ്റ്റീഫൻ ഉഴവൂർ, കുരിയൻ ലൂക്കോസ് വരാപ്പുഴ, മിനി സാബു പോണല്ലൂർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് റാന്നി സൻെറ് തെരേസാസ് ക്നാനായ കാതോലിക്ക പള്ളി സെമിത്തേരിയിൽ. Ptd rni - 2 death
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.