ത്രേസ്യ 87

ത്രേസ്യ കോതമംഗലം: കാളാംപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. കോതമംഗലം ആപ്പാഞ്ചിറ കുടുംബാംഗമാണ്. മക്കൾ: ജോയി, തോമസ്, ഫാ. ജോർജ് കാളാം പറമ്പിൽ (കൊഹിമ രൂപത, നാഗാലൻഡ്), പരേതരായ മേരി, കുഞ്ഞുമേരി, പോൾ. മരുമക്കൾ: കൊച്ചുത്രേസ്യ, ഷീല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. EKD Tresiya 87 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.