ത്രേസ്യാമ്മ മാത്യു (87)

ത്രേസ്യാമ്മ മാത്യു പാലാ: വള്ളിച്ചിറ മാളിയേക്കൽ പരേതനായ ജോസഫ് മാത്യുവി​ൻെറ ഭാര്യ നിര്യാതയായി. പൂവരണി ഏറത്തുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: തോമ്മാച്ചൻ, മോളി, വത്സമ്മ, ആൻസി, പരേതരായ ബേബി, അഡ്വ. എം.എം. ജോർജ്. മരുമക്കൾ: ലോറൻസ്, ടോമി, തങ്കച്ചൻ, കുട്ടിയമ്മ, ഗ്രേസി. മൃതദേഹം ഞായറാഴ്​ച വൈകീട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്​ച രാവിലെ 9.30ന് പൈങ്ങളം സൻെറ്​ മേരീസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.