EKD Thankamma 87 KMGM കോട്ടപ്പടി: ഉപ്പുകണ്ടം മനക്കശ്ശേരി പരേതനായ കുമാരന്‍റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാജപ്പൻ, ലീല, രാജമ്മ, പരേതരായ വിശ്വംഭരൻ, ജനാർദനൻ. മരുമക്കൾ: ഗിരിജ, ലാലി, കൃഷ്ണൻകുട്ടി, സുരേഷ്, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.