ജി. ഭാനുമതിയമ്മ(99)

ഭാനുമതിയമ്മ പാലാ: കടപ്പാട്ടൂർ ഇടച്ചേരിൽ (രാജു ഭവൻ) പരേതനായ ശങ്കരൻ നായരുടെ (റിട്ട. സൂപ്രണ്ട് ആർ.ടി ഓഫിസ്) ഭാര്യ ജി. ഭാനുമതിയമ്മ (99) നിര്യാതയായി. ഇടച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതരായ രാജു എസ്. നായർ, ക്യാപ്റ്റൻ സാജു എസ്. നായർ. മരുമക്കൾ: വത്സല രാജു (റിട്ട. അധ്യാപിക എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കിടങ്ങൂർ), ശ്രീകല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ 12ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.