കൊച്ചി: ജില്ലയിൽ സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് 562 പേർ രോഗബാധിതരായത്. രോഗ ഉറവിടമറിയാത്ത 11 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 9.18 ശതമാനം. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8330 ആണ്. 971 പേർ രോഗമുക്തി നേടി. സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 6282 സാമ്പിളുകൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.