ത്രേസ്യാമ്മ(86)

ത്രേസ്യാമ്മ രാമപുരം: പുളിയാര്‍മറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. കുറിച്ചിത്താനം പൂതക്കാനായില്‍ കുടുംബാംഗമാണ്​. മക്കള്‍: മോളി, തങ്കച്ചന്‍ (റബര്‍ ഡീലര്‍ രാമപുരം), ത്രേസ്യാമ്മ (യു.എസ്.എ), മിനി (യു.എസ്.എ), ഷിജി (യു.എസ്.എ), ജോസ് (യു.കെ). മരുമക്കള്‍: പരേതനായ മാത്യു, കുസുമം, ഫ്രാന്‍സിസ് (യു.എസ്.എ), ബെന്നി (യു.എസ്.എ), ഷാജി (യു.എസ്.എ), ബിന്ദു (യു.കെ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.