apd

ലക്ഷ്മി മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 16ാം വാർഡ് കാട്ടൂർ കൊപ്രാക്കളത്തിൽ പരേതനായ പുരുഷന്‍റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: ബാബു, ഓമന, ശോഭന, രാജു, പവിത്രൻ, ഷാജി, സജി. മരുമക്കൾ: ചന്ദ്രിക, തങ്കപ്പൻ, സുധർമ, അജിമോൾ, സിന്ധു, ശ്രീദേവി, പരേതനായ പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. പടം: lakshmi 90 marari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.