APD- chellamma - 75 - CGR.

ചെല്ലമ്മ ചെങ്ങന്നൂർ: ചെറിയനാട് ഇടമുറി മാമ്പ്ര കടക്കൽ വടക്കേതിൽ വീട്ടിൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: സുമ (ചെറിയനാട് കിഴക്ക് 3469ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി), സുധ, സുനിൽ. മരുമക്കൾ: അനിൽ സുരേഷ്​കുമാർ, രശ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.