APD- Gopalan Mesthri - 87 - CGR.

ഗോപാലൻ മേസ്ത്രി ചെങ്ങന്നൂർ: മുളക്കുഴ നായ്​ക്കൻ മോടി സന്തോഷ്ഭവനിൽ ഗോപാലൻ മേസ്ത്രി (87) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: മുരളീധരൻ (റിട്ട. ഡെപ്യൂട്ടി സ്റ്റേഷനറി കൺട്രോളർ), ശശി, സതീശൻ, സന്തോഷ്, സുരേഷ്. മരുമക്കൾ: സുഭാഷിണി (റിട്ട. ഓവർസിയർ ജലസേചന വകുപ്പ്), മല്ലിക, കൊച്ചുവാവ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.