APD- Kochuraman - 87-cgr

കൊച്ചുരാമൻ ചെങ്ങന്നൂർ: ചെറിയനാട് മുട്ടത്തിൽ വീട്ടിൽ കൊച്ചുരാമൻ (87) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ശിവദാസൻ, ലീല, ശശിധരൻ, ഉഷ. മരുമക്കൾ: പുഷ്പാംഗദൻ, അമ്പിളി ശിവദാസൻ, മിനി ശശിധരൻ, പരേതനായ ബാബുജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.