APD- PV.Thomas - 79-cgr .

തോമസ് മാന്നാർ: ഇരമത്തൂർ ഐക്കരമുക്കിനു സമീപംപുലിത്തിട്ടയിൽ വീട്ടിൽ പി.വി. തോമസ് (കുഞ്ഞുമോൻ -79) നിര്യാതനായി. ചെന്നിത്തല മുക്കോലിൽ കുടുംബാംഗമാണ്. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട് കളക്കാട്ട് കുടുംബാംഗം അച്ചാമ്മ. മക്കൾ: എസിജോസ്, എബി തോമസ് (ഖത്തർ), സിബി തോമസ് (അയർലൻഡ്​), മരുമക്കൾ: ജോസ് നൈനാൻ, വിജി എബി, വിൻസി സിബി (അയർലൻഡ്​).സംസ്​കാരം ചൊവ്വാഴ്ച രാവിലെ 9ന് ഇരമത്തൂർ ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. new file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.