ജലാലുദ്ദീൻ മണ്ണഞ്ചേരി: ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ് മുൻ സെക്രട്ടറി മരോട്ടിച്ചുവട്ടിൽ ജലാലുദ്ദീൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ബീമ. മക്കൾ: മാരിയത്ത് ബീവി, എം.ജെ. കാസിം (റിട്ട. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ, പ്രസിഡന്റ് ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ്), പരേതയായ മുഹ്സിനത്ത് ബീവി. മരുമക്കൾ: അബ്ദുൽ വഹാബ്, സലീന, സഫറുല്ല. പടം: apd jalaluddeen 92 mny
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.