idd mariyamma 97 ktpna

മറിയാമ്മ കട്ടപ്പന: കൊച്ചറ ആനക്കണ്ടം കുറ്റിക്കൽ മറിയാമ്മ (97) നിര്യാതയായി. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് ദേവസ്യ. മക്കൾ: തങ്കമണി, കുഞ്ഞുമോൻ, പരേതയായ പൊന്നമ്മ, മോളി, അന്നമ്മ, മോനി, സാലി, രാജു. മരുമക്കൾ: ജോയി, സണ്ണി, സോഫിയാമ്മ, സണ്ണി, പരേതരായ തങ്കമ്മ, അപ്പച്ചൻ, തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചേറ്റുകുഴി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.