മട്ടാഞ്ചേരി: മൂന്നുവർഷക്കാലമായി ഇഴഞ്ഞുനീങ്ങുകയാണ് ഫോർട്ട്കൊച്ചി പ്രദേശത്തെ സി.എസ്.എം.എൽ (കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്) സൗന്ദര്യവത്കരണ ജോലികളും കെ.ബി. ജേക്കബ് റോഡിന്റെ നവീകരണ പ്രവർത്തനവും. റോഡുകളിൽ മുഴുവൻ കുഴികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്കൂളുകൾ തുറക്കും മുമ്പ് അടിയന്തരമായി ജോലി പൂർത്തീകരിച്ചില്ലെങ്കിൽ കുഴികളിൽ വീണ് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. അധികാരികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.