അന്നമ്മ അടിമാലി: രാജാക്കാട് കുന്നപ്പള്ളി മറ്റത്തിൽ പരേതനായ എസ്തപ്പാന്‍റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: ജോൺ(ജോർജ്), ആലീസ്, ബാബു, പരേതരായ ടോമി, ഫിലിപ്പ്, ജിജിമോൾ. മരുമക്കൾ: ഷീബ കാഞ്ഞിക്കൽ പടീറ്റതിൽ, മേരി തെനംകുഴിയിൽ, ഷൈനി പ്ലാംപറമ്പിൽ, സീന ചിറ്റായം, പരേതനായ തോമസ് മുളവനാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എന്നാർസിറ്റി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. idd adi 5 annamma92 adimali ചിത്രം: അന്നമ്മ - 92
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.