ചരമം

പ്രഫ.ഡോ.സി.വൈ. കുഞ്ഞുഞ്ഞമ്മ പന്തളം: കരിങ്ങാട്ടിൽ പ്രഫ.ഡോ. സി.വൈ. കുഞ്ഞുഞ്ഞമ്മ (71) നിര്യാതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഹിന്ദി വിഭാഗം മുൻ മേധാവിയായിരുന്നു. ഭർത്താവ്: കെ.ടി. സാമുവേൽ (റിട്ട.പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ഡോ. അനൂപ് സാമുവേൽ (പ്രഫ. ന്യൂറിൽ ഇസ്ലാം ദന്തൽ കോളജ്, തിരുവനന്തപുരം), നിധിൻ സാമുവേൽ (കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട). മരുമക്കൾ: ഡോ.ബെസി അനൂപ് (സാംസ് ദത്തൽ ആർട്സ്, പന്തളം), വിനി നിധിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയിൽ. ഫോട്ടോ: പ്രഫ.ഡോ. സി.വൈ. കുഞ്ഞുഞ്ഞമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.