അജിത്ത്

റാന്നി: മുന്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തംഗം ഇടമുറി പൊന്നമ്പാറ പുത്തന്‍പുരയില്‍ പരേതനായ ഭാസ്കരന്‍റെ മകന്‍ ബി. (സുബി -45) നിര്യാതനായി. ചേത്തയ്ക്കല്‍ റബർ ബോര്‍ഡ് ജീവനക്കാരനായിരുന്നു. മാതാവ്: പി.കെ. തങ്കമ്മ, ഭാര്യ: തങ്കമണി. മക്കള്‍: അഖില, അനന്തു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്​ 12ന്​ വീട്ടുവളപ്പില്‍. Ptd rni - 1 ഫോട്ടോ: ബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.