തങ്കമ്മ

APD THANKAMMA 96 VKM വള്ളികുന്നം: വാളച്ചാൽ പ്രശാന്തിയിൽ (തച്ചടിയിൽ ) പരേതനായ രാമൻപിള്ളയുടെ ഭാര്യ (96) നിര്യാതയായി. മകൻ: രാമചന്ദ്രൻ പിള്ള (റിട്ട. അധ്യാപകൻ, കുടശ്ശനാട് എൻ.എസ്.എസ്.എച്ച്.എസ്.എസ്). മരുമകൾ: ശാന്തമ്മ (എ.പി.എം.യു.പി.എസ് പാവുമ്പ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.