ekd sumsthe amma palli 1 സുമതി അമ്മ പട്ടിമറ്റം: ചൂരക്കോട് കരയില്‍ ചക്കശ്ശേരി വീട്ടില്‍ പരേതനായ ടി.കെ. പുരുഷോത്തമൻെറ ഭാര്യ സി.കെ. സുമതി അമ്മ (82) നിര്യാതയായി. മക്കള്‍: സി.പി. ഗോപാലകൃഷ്ണന്‍ (സി.പി.എം കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗം) സി.പി. സോമസുന്ദരന്‍, സി.പി. അംബിക. മരുമക്കള്‍: ഗീതാകുമാരി, ഷീല, അനിരുദ്ധന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.