ഗോപാലൻ EKD GOPALAN 85 CHMD ചെങ്ങമനാട്: അത്താണി ഐശ്വര്യനഗർ പേരിക്കാട്ടിൽ വീട്ടിൽ പി.എൻ. ഗോപാലൻ (85) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുലോചന. മക്കൾ: സുനിൽകുമാർ, അനിൽകുമാർ (ഫോർ ഇൻ മീഡിയ സൗണ്ട്). മരുമക്കൾ: സവിത, രമ്യ. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഞായറാഴ്ച രാവിലെ 11ന് അങ്കമാലി കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.