ആൻസി

ചേര്‍പ്പുങ്കല്‍: കെഴുവംകുളം പുതിയാത്ത് പി.എ. എബ്രഹാമി​ൻെറ (കുഞ്ഞുമോന്‍) ഭാര്യ ആന്‍സി (55) നിര്യാതയായി. ചെങ്ങളം പറമ്പുകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഷെല്ലു എബ്രഹാം (വിപ്രോ, എറണാകുളം), ഷെഫി എബ്രഹാം (ഏഷ്യന്‍ പെയിൻറ്സ്, എറണാകുളം), ഷിൻറു എബ്രഹാം (യു.എസ്.ടി ഗ്ലോബല്‍, തിരുവനന്തപുരം). മരുമക്കള്‍: ഡോ. ദിവ്യ ഷെല്ലു കല്ലുങ്കല്‍ (മാന്തുരുത്തി), അനീറ്റ ഷെഫി ചാലയ്ക്കല്‍ ഇത്തിത്താനം (എൽ.ഐ.സി, തൊടുപുഴ). സംസ്‌കാരം ബുധനാഴ്​ച രാവിലെ 10.30ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.