പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻെറ പിതാവ് അഴൂർ ബീന മൻസിലിൽ എ. (റിട്ട.സൂപ്പർവൈസർ പി.ഡബ്ല്യു.ഡി -87 ) നിര്യാതനായി. ഭാര്യ: സുഹറ ബീവി (റിട്ട. അധ്യാപിക). മകൾ: ബീന ബീഗം (അധ്യാപിക). മരുമക്കൾ: ഡോ. കെ.സി. അബ്ദുൽ മജീദ് (കണ്ണൂർ സർവകലാശാല), കെ.എസ്. ഷംല (സൂപ്രണ്ട്, ഐ.എച്ച്.ആർ.ഡി). CORRECTED FILE OF PTD61 PTD THANKAKUTTI 87 PATHANAMTHITTA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.