ചരമം

ഭാരതിയമ്മ പന്തളം: പൂഴിക്കാട് വല്യയത്ത് വീട്ടിൽ പരേതനായ പരമേശ്വരക്കുറുപ്പി​ൻെറ ഭാര്യ ഭാരതിയമ്മ (89) നിര്യാതയായി. മക്കൾ: ഓമനയമ്മ, വാസുദേവക്കുറുപ്പ്, ശ്യാമള, ചന്ദ്രിക, ഹരികുമാർ, പരേതയായ രാധാമണി. മരുമക്കൾ: ജയശ്രീ, ശശിധരൻ പിള്ള, മോഹനൻ പിള്ള, വാസുദേവൻ പിള്ള, നിഷ ഹരികുമാർ, പരേതനായ ദേവരാജൻ പിള്ള. സംസ്കാരം പിന്നീട്. ഫോട്ടോ: ഭാരതിയമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.