ചരമം

കുഞ്ഞമ്മ തുമ്പമൺ: കാഞ്ഞിക്കൽ ബേബി കോശിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (78) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, മോനച്ചൻ, ജോളി, പൊന്നച്ചൻ, യോഹന്നാൻ. മരുമക്കൾ: എൽസി, ഓമന, സാംകുട്ടി, ഷീബ, ബിനി. ഫോട്ടോ: കുഞ്ഞമ്മ ബേബി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.