അല്‍ഫോന്‍സ പഴങ്ങനാട്: കൊടിയന്‍ കെ.പി. വര്‍ഗീസിന്‍റെ (കിഴക്കമ്പലം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ്, കിഴക്കമ്പലം മുന്‍ പഞ്ചായത്ത് മെംബര്‍) ഭാര്യ അല്‍ഫോന്‍സ (64) നിര്യാതയായി. കാഞ്ഞൂര്‍ ഇടശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഫാ.പോള്‍ കൊടിയന്‍ (വികാരി, സെന്‍റ് ജോസഫ് ചര്‍ച്ച്, നാലുകെട്ട്), സെബിന്‍ രാജ് (യു.കെ), ട്രീസാ മേരി. മരുമക്കള്‍: റെയ്സ ജോണ്‍ (യു.കെ), അനൂപ് ചക്കാലക്കല്‍, അന്നമനട. പടം. അല്‍ഫോന്‍സ (ekd alphonsa palli 3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.