നിര്യാതയായി

അന്നക്കുട്ടി ഈരാറ്റുപേട്ട: വെയിലുകാണാംപാറ കണിപറമ്പിൽ പരേതനായ കെ.എസ്. ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി (86) . അരുവിത്തുറ കരോട്ടുപുള്ളോലിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, മോളി, ആൻസി, ജോയി, പരേതനായ സക്കറിയ. സംസ്​കാരം ബുധനാഴ്ച രാവിലെ പത്തിന് അരുവിത്തുറ സൻെറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.