പരീക്ഷ വൈകുന്നു; പ്രതിഷേധ മാരത്തൺ നടത്തി യുവാവ്

അടിമാലി: സൈന്യത്തിൽ ചേരാൻ ഫിസിക്കല്‍, മെഡിക്കല്‍ യോഗ്യത കടമ്പകൾ കടന്ന യുവാവ് അവസാനപരീക്ഷ അനിശ്ചിതമായി നീളുന്നതിനെതിരെ പ്രതിഷേധ മാരത്തൺ നടത്തി. മാങ്കുളം വേലിയാംപാറ ഇടക്കാട്ട്കടവില്‍ അനൂപ് (24) ആണ് കല്ലാറില്‍നിന്ന് അടിമാലിയിലേക്ക് 18 കിലോമീറ്റര്‍ ദൂരം പ്രതിഷേധ മാരത്തന്‍ നടത്തിയത്. സൈന്യത്തിൽ ചേരാന്‍ 2020ൽ ജോലി ഉപേക്ഷിച്ച്​ അനൂപ്​ കഠിന പരിശീലനത്തിലൂടെയാണ്​ ഫിസിക്കല്‍, മെഡിക്കല്‍ യോഗ്യതയില്‍ മികച്ച റാങ്കോടെ പാസായത്​. idl adi 2 armi ചിത്രം.. അനൂപ് കല്ലാറില്‍നിന്ന്​ അടിമാലിയിലേക്ക് നടത്തിയ പ്രതിഷേധ മാരത്തൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.