മുട്ടത്ത് കട മുടക്കം

മുട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂനിറ്റിന്‍റെ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ ചൊവ്വാഴ്ച ഉച്ചക്ക്​ ഒന്ന്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ മുട്ടം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കുമെന്ന് പ്രസിഡന്‍റ്​ പി.എസ്. രാധാകൃഷ്ണൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.