മണ്ഡലം കൺവെന്‍ഷന്‍

അടിമാലി: കേരള മഹിള സംഘം അടിമാലി മണ്ഡലം കൺവെൻഷൻ നടന്നു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എ. ഏലിയാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സുധി വിനോദ് അധ്യക്ഷത വഹിച്ചു. കേരള മഹിള സംഘം ജില്ല സെക്രട്ടറി ജയ മധു, ജിനീഷ സിബി, സാലി കുര്യാച്ചൻ, വിനു സ്‌കറിയ, കെ.എം. ഷാജി, സന്തോഷ് മാങ്കുളം, ടി.ജെ. ആൽബർട്ട്​ തുടങ്ങിയവർ പ​​ങ്കെടുത്തു. സെക്രട്ടറിയായി സുധി വിനോദിനെയും പ്രസിഡന്റായി ഷോണിൻ ബിബിനെയും തെരഞ്ഞെടുത്തു. idl adi 3 mahila ചിത്രം: മഹിള സംഘം അടിമാലി മണ്ഡലം കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എ. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.