ഗെസ്റ്റ്‌ ലെക്‌ചറർ ഒഴിവ്‌

കട്ടപ്പന: ഗവ. കോളജിൽ ഇക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌ വിഭാഗങ്ങളിലേക്ക്‌ താൽക്കാലികമായി ഗെസ്റ്റ് ലെക്ചറർമാരെ നിയമിക്കും. ഇക്കണോമിക്‌സ്‌ വിഭാഗത്തിലേക്ക്‌ എട്ടിനും ഇംഗ്ലീഷ് വിഭാഗത്തിലേക്ക്‌ ഒമ്പതിനുമാണ്‌ അഭിമുഖം നടത്തുക. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പകൽ 11ന്‌ പ്രിൻസിപ്പൽ മുമ്പാകെ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.