യു.ഡി.എഫ് ധർണ

പയ്യന്നൂർ: ഇടതു സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കെ-റെയിൽ പദ്ധതിക്കെതിരെയും യു.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പിലാക്കാൽ അശോകൻ അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, എ.പി. നാരായണൻ, വി.സി. നാരായണൻ, കെ.ടി. സഹദുല്ല, എസ്.എ. ഷുക്കൂർ ഹാജി, പി. രത്നാകരൻ, കെ.വി. കൃഷ്ണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, ലത്തീഫ് കോച്ചൻ, എം.വി. വത്സല, ഇ.പി. ശ്യാമള, പ്രശാന്ത് കോറോം, കെ.ടി. ഹരീഷ്, കെ.പി. മോഹനൻ, വി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. വൈ. ആർ യു.ഡി.എഫ് പയ്യന്നൂരിൽ കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.