പയ്യന്നൂർ: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ മണ്ഡലം കമ്മിറ്റി ബിരിയാണിച്ചെമ്പും വഹിച്ച് പ്രതിഷേധ . പനക്കീൽ ബാലകൃഷ്ണൻ, കെ.വി. ദിനേശൻ, രമേശൻ കാര, പ്രശാന്ത് പെരുമ്പ, നാരായണൻ ചിറ്റടി, പ്രകാശൻ കാമ്പ്രത്ത്, മനോഹരൻ ചേടമ്പത്ത്, ജില്ല കമ്മിറ്റി അംഗം മോഹനൻ കുഞ്ഞിമംഗലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.