പടം -ഗിരീഷ് കണ്ണൂർ: ക്ഷീര മേഖലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷീര വികസന ഓഫിസിലേക്ക് മാർച്ച് നടത്തി. കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.ആർ. സക്കീന അധ്യക്ഷത വഹിച്ചു. പി. ഗോവിന്ദൻ, എ. അശോകൻ, ഒ.കെ. വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.