597 പേർക്കുകൂടി രോഗം കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധ കുറയുന്നത് ആശ്വാസമാകുന്നു. 597 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ മാസം തുടക്കത്തിൽ രണ്ടായിരത്തിലധികമായിരുന്നു രോഗികളുടെ എണ്ണം. നാലുദിവസമായി കോവിഡ് കേസുകൾ ആയിരത്തിൽ താഴെയാണ്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,42,861 ആയി. ശനിയാഴ്ച 1807 പേർ രോഗമുക്തരായി. 3292 സാമ്പികളുകളാണ് പുതുതായി പരിശോധിച്ചത്. 25,96,885 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.