നാളെ അവധി

തലശ്ശേരി: വിഷു പ്രമാണിച്ച് തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്തവ്യാപാര മേഖലക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. സക്കരിയയും ജനറൽ സെക്രട്ടറി ഇ.എ. ഹാരിസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.