സാഹിത്യരചന മത്സരം

കണ്ണൂർ: എടക്കാട് സാഹിത്യവേദി മേയ് രണ്ടാംവാരത്തിൽ സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് ജില്ലതല മത്സരങ്ങൾ നടത്തുന്നു. വിദ്യാർഥികൾക്ക് കഥ, കവിത രചനാമത്സരങ്ങളും പൊതുവിഭാഗത്തിന് കഥ, കവിത, വായനക്കുറിപ്പ് മത്സരങ്ങളുമാണ് നടത്തുക. ഫോൺ: 9895167025.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.