പയ്യന്നൂർ: ഈ വർഷം ഹജ്ജ് കർമത്തിന് മക്കയിലേക്ക് യാത്രയാവുന്ന ഹജ്ജാജിമാർക്കുവേണ്ടി ഡോക്ടർ പി.വി. അബൂബക്കറിന്റെ ഡയബറ്റിക് ക്ലിനിക്കിൽ സംഘടിപ്പിച്ച സൗജന്യ കണ്ണൂർ ജില്ല മുസ് ലിം ലീഗ് സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർ പരിശോധനക്കും ക്ലാസിനും നേതൃത്വം നൽകി. ചടങ്ങിൽ ഹജ്ജ് വളന്റിയർ അബ്ദുല്ല കാങ്കോൽ, കാട്ടൂർ ഹംസ, കക്കുളത്ത് അബ്ദുൽ ഖാദർ, കെ.പി. മുഹമ്മദ് സഅദ്, സുബൈർ, അജീബ് മുഹമ്മദ്, മിസ്ഫർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.